Actor Bineesh Bastin supports Nadirshah on 'Eesho' movie controversy<br />ഈശോ' വിവാദത്തില്‍ നടന്‍ ബിനീഷ് ബാസ്റ്റിന്റെ പ്രതികരണം ശ്രദ്ധ നേടുകയാണ്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ബിനീഷ് തന്റെ നിലപാട് വ്യക്തമാക്കിയത്. ചിത്രത്തിന്റെ സംവിധായകനായ നാദിര്‍ഷയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയാണ് ബിനീഷ് ബാസ്റ്റിന്‍. നാദിര്‍ഷയ്ക്കൊപ്പം എന്നു പറഞ്ഞാണ് ബിനീഷ് ബാസ്റ്റിന്‍ തന്റെ നിലപാട് അറിയിക്കുന്നത്...<br /><br /><br />